Recents in Beach

header ads

ഫിത്ര്‍ സകാത്ത് ചാര്‍ട്ട് ഒറ്റ നോട്ടത്തില്‍ (Fithr Zakath Chart Malayalam)

ഫിത്ര്‍ സകാത്ത് ആര്, ആര്‍ക്ക്, ആരുടേത്, എപ്പോള്‍, എങ്ങിനെ, എന്തിനു കൊടുക്കണം എന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാന്‍ വളരെ ലളിതമായി ചാര്‍ട്ട് രൂപത്തില്‍ തയ്യാറാക്കിയത്.

 


നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്തോ ഫ്ലക്സ് ബോര്‍ഡില്‍ പ്രിന്റ് എടുത്ത് പ്രദര്‍ശിപ്പിച്ചോ ഉപയോഗിക്കാന്‍ ഇത് ഉപകരിക്കും. ഇതിന്‍റെ താഴ കാണുന്ന അല്‍ ബറക്ക ഇസ്ലാമിക് പലിശ രഹിത നിധി, പത്തനാപുരം എന്നത് ഡിലീറ്റ് ചെയ്ത് നിങ്ങളുടേയോ, മറ്റ് സ്ഥാപനങ്ങളുടേയോ, സംഘടനകളുടേയൊ പേര് വെക്കുന്നതിന് സമ്മതമാണ് എന്നറിയിക്കുന്നു.

 
ഇത് ഫ്ലക്സ് പ്രിന്‍റ് എ\ടുക്കുന്നതിനു വേണ്ടി CMYK ഫോര്‍മാറ്റില്‍ സെറ്റ് ചെയ്തതു കൊണ്ട് പ്രിന്‍റില്‍ നല്ല ക്ലിയര്‍ ഉണ്ടാകുന്നതാണ്

License: Public Domain (Free for commercial and personal use)
Printable on Flex Board (2x3 Feet) CMYK format

Post a Comment

0 Comments