കണ്ണൂര്‍ സ്വദേശിയും പത്തനാപുരം മഹല്ലിലെ മര്‍ഹും : മംഗലശ്ശേരി അബ്ദു കുട്ടിക്കയുടെ മൂത്ത മരുമകനും ആയ പി. കെ. ഉമ്മർ (മുൻ കണ്ണൂർ ഡെപ്യൂട്ടി കലക്റ്റര്‍) ഇന്ന്
രാവിലെ മരണപെട്ടു. പരേതനു വേണ്ടി മയ്യിത്ത് നിസ്കരികാനും പരലോക മോക്ഷത്തിനു
വേണ്ടി ദുആ ചെയ്യാനും അഭ്യര്‍ത്തിക്കുന്നു റബ്ബ് എല്ലാ പാപങ്ങളും പൊറുത്ത്
സുഖലോക സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ ആമീന്‍
0 Comments