പത്തനാപുരത്തെ പ്രവാസികള്‍ സംഭാവന ചെയ്ത സന്ത്വനം ഉപകരണങ്ങള്‍ ബഹു: കെ.പി.എച്ച് തങ്ങള്‍ കാമില്‍ സഖാഫി - കാവനൂര്‍ അവര്‍കള്‍ എസ്.വൈ.എസ്. പത്തനാപുരം യൂണിറ്റ് സെക്രട്ടറി ബഹു: സി.പി. കബീര്‍ മുസ്'ലിയാര്‍ക്ക് കൈമാറുന്നു.ബഹു: പേരോട് മുഹമ്മദ് മുസ്'ലിയാര്‍, എം.എ. ലത്തീഫ് മുസ്'ലിയാര്‍ മഖ്ദൂമി, മഹല്ല് സെക്രട്ടറി സി.പി. അബ്ദുല്ലകുട്ടി മാസ്റ്റര്‍, ടി ഹബീബുറഹ്'മാന്‍ എന്നിവര്‍ സമീപം