ഖാദിരിയ്യ ത്വരീഖത്തിന്‍റെ കേരള അമീറും ആയിരക്കണക്കിന് മുരീദുമാരുടെ ശൈഖുമായിരുന്ന ഇ.കെ. ഉമറുല്‍ ഖാദിരി (ഖ.സി) അവര്‍കളുടെ അനുഗ്രഹാശിസ്സുകളോടെ സ്ഥാപിതമായ ഖാദിരിയ്യ ദിക്ര്‍ മജ് ലിസിന്‍റെ വാര്‍ഷികവും ദുആ സമ്മേളനവും 2015 ആഗസ്റ്റ് മാസത്തില്‍ നടക്കുകയാണ്.

  • ഒരുകോടി ദിക്ര്‍ സമര്‍പ്പണം
  • സിയാറത്ത് ടൂറുകള്‍ (വിദ്യാര്‍ത്ഥി/ യുവജന/ ഫാമിലി)
  • ഖബര്‍ സന്ദര്‍ശനവും ശുചീകരണവും
  • ഖതമുല്‍ ഖുര്‍ആന്‍
  • മത പ്രഘോഷണങ്ങള്‍
  • നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് വസ്ത്ര വിതരണം
  • മുതഅല്ലിമുകള്‍ക്ക് സ്കോളര്‍ഷിപ്പ്
  • പള്ളിയില്‍ എല്ലാ ദിവസവും സമൂഹ ഇഫ്താര്‍
  • ഗൃഹ സന്ദര്‍ശനം
  • സ്ത്രീ ശാക്തീകരണ പ്രോഗ്രാമുകള്‍
  • നിര്‍ധന കുടുംബത്തിന് സ്ഥിരം പെന്‍ഷന്‍ പദ്ധതി
  • ആശ്രിതരില്ലാത്ത വിധവകള്‍ക്ക് പെന്‍ഷന്‍ പദ്ധതി
  • സ്ത്രീകള്‍ക്ക് ൪ കേന്ദ്രങ്ങളില്‍ തറാവീഹ്
  • കൃഷിത്തോട്ട നിര്‍മ്മാണവും സൗജന്യ വിത്തു വിതരണവും


ചെയര്‍മാന്‍
ഹാഫിള് ഹസന്‍ ബസരി
മുദരിസ് സി.ജെ.എം പത്തനാപുരം






സെക്രട്ടറി
സിപി. അബ്ദുല്ലക്കുട്ടി മാസ്റ്റര്‍
സി.ജെ.എം പത്തനാപുരം



കണ്‍'വീനര്‍
എം.എ. ലത്വീഫ് മുസ്ലിയാര്‍ മഖ്ദൂമി
ഫോണ്‍: ൯൮൪൬൪൩൩൭൫